തൊയിരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉത്പത്തി
[തിരുത്തുക]സ്വൈരം (സംസ്കൃതം)
നാമം
[തിരുത്തുക]തൊയിരം
- (മലബാർ പ്രയോഗം) മനഃസ്സമാധനം
- അവൻ ഭാര്യക്ക് ഒരു തൊയിരവും കൊടുക്കില്ല
- ഒരുപാട്തൊയിരം കെടുത്തിയപ്പൊൾ അവസാനം സമ്മതിച്ചു
- അവനെക്കൊണ്ട് ഒരു തൊയിരവുമില്ല