തകർപ്പൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

തകർപ്പൻ

പദോൽപ്പത്തി: <തകർക്കുക
  1. ഉഗ്രമായ, ഉജ്ജ്വലമായ, ശക്തമായ. ഉദാ: തകർപ്പൻ വിജയം.

നാമം[തിരുത്തുക]

തകർപ്പൻ

പദോൽപ്പത്തി: <തകർക്കുക
  1. തകർക്കുന്നവൻ
"https://ml.wiktionary.org/w/index.php?title=തകർപ്പൻ&oldid=313409" എന്ന താളിൽനിന്ന് ശേഖരിച്ചത്