ഛത്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Star anise.

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഛത്ര ഛത്ര

  1. Pimpinella anisum എന്ന ശാസ്ത്രവിഭാഗത്തില്പ്പെടുന്നതും ഈജിപ്തിൽ സ്വാഭാവികമായി ഉണ്ടാവുന്നതും സ്പെയിൻ മാൾട്ടാ എന്നിവിടങ്ങളിൽ സാധാരണയഅയി കണ്ടുവരുന്നതുമായ ഒരു ചെടി. സുഗന്ധമുള്ളതും ഉദരത്തിലെ വായുകോപമകറ്റുന്നതുമായ ഇതിന്റെ മണികൾ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.

ഉത്പാദനം[തിരുത്തുക]

Top Ten Anise, Badian, Fennel & Corian Producers — 11 June 2008
Country Production (Tonnes) Footnote
 Syria 115000 F
 ഇന്ത്യ 110000 F
 Mexico 52000 F
 People's Republic of China 38000 F
ഫലകം:IRI 30000 F
ഫലകം:BUL 28100 F
 Morocco 23000 F
 Egypt 22000 F
 Turkey 19641
 Tunisia 9800 F
 World 496438 A
No symbol = official figure, P = official figure, F = FAO estimate, * = Unofficial/Semi-official/mirror data, C = Calculated figure A = Aggregate(may include official, semi-official or estimates);

Source: Food And Agricultural Organization of United Nations: Economic And Social Department: The Statistical Devision


പര്യായം[തിരുത്തുക]

കാട്ടുശതകുപ്പ

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ഛത്ര&oldid=219107" എന്ന താളിൽനിന്ന് ശേഖരിച്ചത്