ചെല്ലി
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ചെല്ലി
നാമം[തിരുത്തുക]
ചെല്ലി
- തെങ്ങിനെ നശിപ്പിക്കുന്ന ഒരുതരം വണ്ട്. ചെല്ലികുത്തുക = തെങ്ങിന്റെ മണ്ടയിലെ മൃദുവായ ഭാഗങ്ങളെ ചെല്ലി കാർന്നുതിന്നുക. ചെല്ലിക്കെണി = ചെല്ലിയെ നശിപ്പിക്കാനുള്ള ഒരിനം കെണി. ചെല്ലിക്കോൽ = തെങ്ങിന്റെ മണ്ടയിൽനിന്ന് ചെല്ലിയെ കുത്തിയെടുക്കാനായി അലക് കൂർപ്പിച്ചുണ്ടാക്കുന്ന ഉപകരണം
നാമം[തിരുത്തുക]
ചെല്ലി