ചാവുതുള്ളൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചാവുതുള്ളൽ

  1. പ്രേതാവേശംകൊണ്ടുള്ള തുള്ളൽ;
  2. മരിച്ചതിന്റെ പതിനാറാം ദിവസം നടത്തുന്ന ഒരു ചടങ്ങ്, മരിച്ചവരുടെ ആത്മശാന്തിക്കായി നടത്തുന്നത്.
"https://ml.wiktionary.org/w/index.php?title=ചാവുതുള്ളൽ&oldid=399372" എന്ന താളിൽനിന്ന് ശേഖരിച്ചത്