ചാന്നാർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചാന്നാർ

  1. (പൂ.ബഹുവചനം) ചില ഈഴവകുടുംബാംഗങ്ങൾക്കുള്ള ഒരു സ്ഥാനപ്പേര്. ഉദാ: ആലും മൂട്ടിൽ ചാന്നാർ

സംഘ കാലത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു ജന വിഭാഗം.. ബുദ്ധമതത്തിനു ശേഷം ഈഴവരായ പരിണമിച്ച ഒരു വിഭാഗം ..

"https://ml.wiktionary.org/w/index.php?title=ചാന്നാർ&oldid=488943" എന്ന താളിൽനിന്ന് ശേഖരിച്ചത്