ചതുരർഥം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചതുരർഥം

പദോൽപ്പത്തി: (സംസ്കൃതം)ചതുർ+അർഥ
  1. പുരുഷാർഥങ്ങൾ (ധർമം, അർഥം, കാമം, മോക്ഷം എന്നിവ)
"https://ml.wiktionary.org/w/index.php?title=ചതുരർഥം&oldid=310864" എന്ന താളിൽനിന്ന് ശേഖരിച്ചത്