ഗോപ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഗോപ

പദോൽപ്പത്തി: (സംസ്കൃതം)ഗോ+<പാ
  1. പശുക്കളെ രക്ഷിക്കുന്ന;
  2. ഇടയനെ സംബന്ധിച്ച

നാമം[തിരുത്തുക]

ഗോപ

പദോൽപ്പത്തി: (സംസ്കൃതം)ഗോ+പാ
  1. ഗോപസ്ത്രീ;
  2. വെളുത്ത നറുനീണ്ടി
"https://ml.wiktionary.org/w/index.php?title=ഗോപ&oldid=309399" എന്ന താളിൽനിന്ന് ശേഖരിച്ചത്