ഗോനസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗോനസം

പദോൽപ്പത്തി: (സംസ്കൃതം)
  1. പെരുമ്പാമ്പ്;
  2. ഒരിനം വിഷപ്പാമ്പ്;
  3. പൊടിവൈരം
"https://ml.wiktionary.org/w/index.php?title=ഗോനസം&oldid=309387" എന്ന താളിൽനിന്ന് ശേഖരിച്ചത്