ഗുളിക
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
ഗുളിക
- പദോൽപ്പത്തി: (സംസ്കൃതം)ഗുലികാ
- വലിപ്പം കുറഞ്ഞതും ഗോളാകൃതിയിലുള്ളതുമായ വസ്തു;
- (ആയുർ) അരച്ചുരുട്ടി ചെറിയമാത്രയിൽ ഉണക്കിയെടുത്ത മരുന്ന്;
- ചില കഥകളിവേഷങ്ങളിൽ മൂക്കിലും നെറ്റിയിലും ഒട്ടിച്ചുവയ്ക്കുന്ന ഗ്ഗോളാകൃതിയിലുള്ള ചുട്ടി;
- മുത്ത്;
- കസേര, കട്ടിൽ ഇവയുടെ കാൽ, വാൾപ്പിടി തുടങ്ങിയവയിൽ ഉരുണ്ടിരിക്കുന്ന ഭാഗം;
- ഗുളികപോലുള്ള ചെറിയവസ്തു. (പ്ര.) ഗുളിക ഉരുട്ടുക = നിസ്സാരജോലിചെയ്യുക