ഗന്ധർവാസ്ത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗന്ധർവാസ്ത്രം

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധർവ+അസ്ത്ര
  1. ഗന്ധർവൻ അധിഷ്ഠാന ദേവതയായിട്ടുള്ള ഒരസ്ത്രം
"https://ml.wiktionary.org/w/index.php?title=ഗന്ധർവാസ്ത്രം&oldid=308393" എന്ന താളിൽനിന്ന് ശേഖരിച്ചത്