ഗന്ധാളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗന്ധാളി

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധാലീ
  1. തുടരെയുള്ള വാസന;
  2. കടന്നൽ;
  3. ചെറുകച്ചോലം
"https://ml.wiktionary.org/w/index.php?title=ഗന്ധാളി&oldid=308374" എന്ന താളിൽനിന്ന് ശേഖരിച്ചത്