ഗണപതിയോല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗണപതിയോല

പദോൽപ്പത്തി: (സംസ്കൃതം) ഗണപതി+(മലയാളം)ഓല
  1. ഗണാഷ്ടകം എഴുതിയ ഓല, നിലത്തെഴുത്തുകഴിഞ്ഞു പഠിക്കുന്നത്
"https://ml.wiktionary.org/w/index.php?title=ഗണപതിയോല&oldid=308164" എന്ന താളിൽനിന്ന് ശേഖരിച്ചത്