ഖേടകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഖേടകം

പദോൽപ്പത്തി: (സംസ്കൃതം) ഖേടക
  1. ഉപഗ്രാമം, കർഷകഗ്രാമം;
  2. പരിച;
  3. ബലരാമന്റെ ഗദ;
  4. കുമാരദ്വീപിൽ വടക്കുഭാഗത്തുള്ള ഒരുദേശം

നാമം[തിരുത്തുക]

ഖേടകം

പദോൽപ്പത്തി: <(സംസ്കൃതം) ഖേ+അട < അട്
  1. ഗ്രഹം
"https://ml.wiktionary.org/w/index.php?title=ഖേടകം&oldid=307964" എന്ന താളിൽനിന്ന് ശേഖരിച്ചത്