ഖഗാസനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഖഗാസനം

പദോൽപ്പത്തി: (സംസ്കൃതം) ഖഗ+ആസന
  1. 'സൂര്യന്റെ ഇരിപ്പിടം.'
  2. ഉദയഗിരി
"https://ml.wiktionary.org/w/index.php?title=ഖഗാസനം&oldid=307621" എന്ന താളിൽനിന്ന് ശേഖരിച്ചത്