കർത്തവ്യകർമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കർത്തവ്യകർമം

പദോൽപ്പത്തി: (സംസ്കൃതം) കർതവ്യ+കർമൻ
  1. ചെയ്യപ്പെടേണ്ട പ്രവൃത്തി, അനുഷ്ഠിക്കേണ്ട കർമം
"https://ml.wiktionary.org/w/index.php?title=കർത്തവ്യകർമം&oldid=307332" എന്ന താളിൽനിന്ന് ശേഖരിച്ചത്