കർക്കശത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കർക്കശത

പദോൽപ്പത്തി: (സംസ്കൃതം) കർകശ+താ; കർകശ+ത്വ
  1. കാഠിന്യം, കടുപ്പം;
  2. പാരുഷ്യം, ക്രൗര്യം, നിർദയത്വം
  3. കർക്കശത്വം

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കർക്കശത&oldid=552730" എന്ന താളിൽനിന്ന് ശേഖരിച്ചത്