ക്ഷിയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്ഷിയ

പദോൽപ്പത്തി: (സംസ്കൃതം) ക്ഷിയാ
  1. ക്ഷയം, നാശം;
  2. നഷ്ടം;
  3. ആചാരവിരുദ്ധമായ കുറ്റം
"https://ml.wiktionary.org/w/index.php?title=ക്ഷിയ&oldid=306867" എന്ന താളിൽനിന്ന് ശേഖരിച്ചത്