കൊഴുപ്പ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൊഴുപ്പ

  1. ഒരുതരം ചീര
    പാടങ്ങളിൽ കാണപ്പെടുന്നു. എറണാകുളം ഭാഗത്ത് കറിയായും മറ്റ് ഭാഗങ്ങളിൽ കാലിത്തീറ്റയായും ഉപയോഗിക്കുന്നു.
"https://ml.wiktionary.org/w/index.php?title=കൊഴുപ്പ&oldid=450603" എന്ന താളിൽനിന്ന് ശേഖരിച്ചത്