കേല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കേല

  1. ഉമിനീർ, ഈത്ത, ചാളുവ (പ്ര.) കേല ഒലിപ്പിക്കുക = നിരർഥകമായി സംസാരിക്കുക

നാമം[തിരുത്തുക]

കേല

പദോൽപ്പത്തി: (പ്രാകൃതം) കയല < (സംസ്കൃതം) കദല
  1. വാഴ
"https://ml.wiktionary.org/w/index.php?title=കേല&oldid=305678" എന്ന താളിൽനിന്ന് ശേഖരിച്ചത്