കെട്ടിപ്പിടിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

കെട്ടിപ്പിടിക്കുക

പദോൽപ്പത്തി: കെട്ടി+പിടിക്കുക
  1. രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിക്കുക, ദേഹത്തോടണയ്ക്കുക, പുണരുക.

നാമം[തിരുത്തുക]

കെട്ടിപ്പിടിക്കുക

പദോൽപ്പത്തി: കെട്ടി+പിടിക്കുക
  1. കെട്ടിപ്പിടിത്തം
"https://ml.wiktionary.org/w/index.php?title=കെട്ടിപ്പിടിക്കുക&oldid=551652" എന്ന താളിൽനിന്ന് ശേഖരിച്ചത്