കൃതശോഭ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കൃതശോഭ

പദോൽപ്പത്തി: (സംസ്കൃതം) കൃത+ശോഭ
  1. ശോഭയുള്ള, ഭംഗിയുള്ള;
  2. നിപുണതയുള്ള, സാമർഥ്യമുള്ള
"https://ml.wiktionary.org/w/index.php?title=കൃതശോഭ&oldid=305298" എന്ന താളിൽനിന്ന് ശേഖരിച്ചത്