കൂദാശ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൂദാശ

പദോൽ‌പത്തി: (സുറിയാനി) (ܩܕܝܫܐ qadîšâ)
  1. (ക്രിസ്തുമതം) ശുദ്ധീകരണകർമം, വ്യക്തിശുദ്ധീകരണത്തിനും സഭാസംവിധാനത്തിനും ദൈവാരാധനയ്ക്കും വേണ്ടി ക്രൈസ്തവസഭ അംഗീകരിച്ച കർമ്മങ്ങളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=കൂദാശ&oldid=423093" എന്ന താളിൽനിന്ന് ശേഖരിച്ചത്