കൂട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

  1. കൂടുക എന്ന ക്രിയയുടെ ധാതുരൂപം

നാമം[തിരുത്തുക]

കൂട്

  1. പക്ഷിക്കൂട്, പക്ഷികൾ മുട്ടയിടാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും വേണ്ടി സ്വയം നിർമ്മിക്കുന്ന സജ്ജീകരണം.
  2. ചട്ടക്കൂട് അല്ലെങ്കിൽ ആവാസ വ്യവസ്ഥ, പക്ഷികളെയും മൃഗങ്ങളെയും വളർത്താനുപയോഗിക്കുന്ന മനുഷ്യ നിർമ്മിതമായ സജ്ജീകരണം.
  3. ചിമ്മിണി വിളക്ക്
  4. കമ്മൽ, പക്ഷിക്കൂടിന്റെ ആകൃതിലുള്ള കാതിൽ അണിയുന്ന ആഭരണം.

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കൂട്&oldid=552920" എന്ന താളിൽനിന്ന് ശേഖരിച്ചത്