കൂടപത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൂടപത്രം

പദോൽപ്പത്തി: (സംസ്കൃതം) കൂട+പത്ര
  1. ആഭിചാരകർമം;
  2. കള്ളപ്രമാണം
"https://ml.wiktionary.org/w/index.php?title=കൂടപത്രം&oldid=305022" എന്ന താളിൽനിന്ന് ശേഖരിച്ചത്