കുറയ്ക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

ക്രിയ[തിരുത്തുക]

കുറയ്ക്കുക () (കർമ്മകക്രിയ)

  1. ചെറുതാക്കുക
    വിപരീതപദം: കൂട്ടുക
  2. ചുരുക്കുക
  3. വില ഇടിക്കുക

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: (കർമ്മകക്രിയ) to reduce, to decrease
"https://ml.wiktionary.org/w/index.php?title=കുറയ്ക്കുക&oldid=551758" എന്ന താളിൽനിന്ന് ശേഖരിച്ചത്