കവിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

കവിക്കുക

പദോൽപ്പത്തി: കവിയുക>
  1. ഉല്ലംഘിക്കുക, അതിക്രമിക്കുക

ക്രിയ[തിരുത്തുക]

കവിക്കുക

പദോൽപ്പത്തി: (സംസ്കൃതം)
  1. കവനം ചെയ്യുക, കവിതരചിക്കുക
"https://ml.wiktionary.org/w/index.php?title=കവിക്കുക&oldid=321433" എന്ന താളിൽനിന്ന് ശേഖരിച്ചത്