കവരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കവരി

പദോൽപ്പത്തി: (സംസ്കൃതം)
  1. കബരി;
  2. കറുത്ത കാട്ടുതുളസി

നാമം[തിരുത്തുക]

കവരി

പദോൽപ്പത്തി: <(സംസ്കൃതം) ചമരി
  1. ഒരുജാതി മാൻ, കവരിമാൻ;
  2. ചാമരം
"https://ml.wiktionary.org/w/index.php?title=കവരി&oldid=304303" എന്ന താളിൽനിന്ന് ശേഖരിച്ചത്