കളർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കളർ

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. നിറം;
  2. നിറംകൊടുക്കുന്ന വസ്തു;
  3. ബഹുമതി ചിഹ്നം
  4. സപ്ത വര്ണ്ണം

ഉപയോഗപരമായ കുറിപ്പുകൾ[തിരുത്തുക]

വാമൊഴിയിൽ സാധാരണ ഉപയോഗിക്കപ്പെടുന്നു.

തർജ്ജമ[തിരുത്തുക]

തമിഴ്: நிறம்

നാമം[തിരുത്തുക]

കളർ

  1. ഓരുള്ളനിലം, ഉവർനിലം

നാമം[തിരുത്തുക]

കളർ

  1. സഭ, കൂട്ടം, യോഗം, സമ്മേളം

നാമം[തിരുത്തുക]

കളർ

  1. കറുപ്പുനിറം
"https://ml.wiktionary.org/w/index.php?title=കളർ&oldid=552765" എന്ന താളിൽനിന്ന് ശേഖരിച്ചത്