Jump to content

കല്ലുമതിൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

മണ്ണിൽ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന കല്ല് കൊണ്ടോ, അല്ലെങ്കിൽ പാറ ഉപയോഗിച്ചോ അതിർത്തികൾ നിർമ്മിച്ചിരിക്കുന്നതിനെ കല്ലുമതിൽ എന്ന് പറയുന്നു. ഇതിന്റെ നിർമ്മാണത്തിന് പഴയകാലത്ത് വെള്ളത്തിൽ കുഴച്ചെടുത്ത മണ്ണും, ആധുനിക കാലത്ത് സിമന്റും ഉപയോഗിക്കുന്നു. കല്ലുമതിലിനെ കന്മതിൽ എന്നും പറയാറുണ്ട്.

"https://ml.wiktionary.org/w/index.php?title=കല്ലുമതിൽ&oldid=541548" എന്ന താളിൽനിന്ന് ശേഖരിച്ചത്