കലുഷീകരിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

കലുഷീകരിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) കലുഷീ+കൃ
  1. കലുഷമാക്കുക, കലക്കുക, മലിനപ്പെടുത്തുക
"https://ml.wiktionary.org/w/index.php?title=കലുഷീകരിക്കുക&oldid=304108" എന്ന താളിൽനിന്ന് ശേഖരിച്ചത്