കരുണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കരുണി

പദോൽപ്പത്തി: (സംസ്കൃതം) കരുണിൻ
  1. ദയാർഹനായ, ദയയുള്ള

നാമം[തിരുത്തുക]

കരുണി

പദോൽപ്പത്തി: (സംസ്കൃതം) കരുണീ
  1. ഒരിനം ഔഷധച്ചെടി, വേലൽക്കാലത്തു പൂക്കുന്നത്, ചുമന്ന പൂവ്
"https://ml.wiktionary.org/w/index.php?title=കരുണി&oldid=303830" എന്ന താളിൽനിന്ന് ശേഖരിച്ചത്