കഡാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കഡാരം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഗോരോചനത്തിന്റെ നിറം, പിംഗലവർണം;
  2. ഒരുതരം ഇരുമ്പ്
"https://ml.wiktionary.org/w/index.php?title=കഡാരം&oldid=302543" എന്ന താളിൽനിന്ന് ശേഖരിച്ചത്