കടക്കാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കടക്കാരൻ

പദോൽപ്പത്തി: കട+കാരൻ
  1. പീടികയിലിരുന്ന് കച്ചവടം ചെയ്യുന്നവൻ

നാമം[തിരുത്തുക]

കടക്കാരൻ

പദോൽപ്പത്തി: കടം+കാരൻ
  1. കടം വാങ്ങിച്ചവൻ
"https://ml.wiktionary.org/w/index.php?title=കടക്കാരൻ&oldid=302366" എന്ന താളിൽനിന്ന് ശേഖരിച്ചത്