കചാഗ്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കചാഗ്രം

പദോൽപ്പത്തി: (സംസ്കൃതം) കച+അഗ്ര
  1. തലമുടിത്തുമ്പ്;
  2. തലമുടിച്ചുരുൾ
"https://ml.wiktionary.org/w/index.php?title=കചാഗ്രം&oldid=302284" എന്ന താളിൽനിന്ന് ശേഖരിച്ചത്