കക്ഷപുടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കക്ഷപുടം

പദോൽപ്പത്തി: (സംസ്കൃതം) കക്ഷം+പുട
  1. കക്ഷക്കുഴി;
  2. കക്ഷപടം;
  3. ഒരു തന്ത്രശാഖ
"https://ml.wiktionary.org/w/index.php?title=കക്ഷപുടം&oldid=302230" എന്ന താളിൽനിന്ന് ശേഖരിച്ചത്