ഏനാതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഏനാതി

പദോൽപ്പത്തി: (തമിഴ്)ഏനാതി
  1. ക്ഷുരകൻ;
  2. ചാന്നാന്മാരിൽ ഒരു വിഭാഗം

നാമം[തിരുത്തുക]

ഏനാതി

പദോൽപ്പത്തി: <(സംസ്കൃതം) സേനാധിപ
  1. പടനായകൻ. ഏനാതിമംഗലം = ഒരു സ്ഥലപ്പേര്
"https://ml.wiktionary.org/w/index.php?title=ഏനാതി&oldid=319974" എന്ന താളിൽനിന്ന് ശേഖരിച്ചത്