ഏകസപ്തതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഏകസപ്തതി

പദോൽപ്പത്തി: (സംസ്കൃതം) ഏക+സപ്തതി
  1. എഴുപത്തൊന്ന്. ഏകസപ്തതിതമ = എഴുപത്തൊന്നാമത്തെ
"https://ml.wiktionary.org/w/index.php?title=ഏകസപ്തതി&oldid=301397" എന്ന താളിൽനിന്ന് ശേഖരിച്ചത്