ഏകപദി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഏകപദി

പദോൽപ്പത്തി: (സംസ്കൃതം) ഏക+പദി
  1. വഴി, ഒറ്റയടിപ്പാത;
  2. ഒരു കാലുള്ളവൾ;
  3. ഒരിനം ചിലന്തി
"https://ml.wiktionary.org/w/index.php?title=ഏകപദി&oldid=301322" എന്ന താളിൽനിന്ന് ശേഖരിച്ചത്