ഏകതാനത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഏകതാനത

പദോൽപ്പത്തി: (സംസ്കൃതം) ഏക+താനതാ
  1. ഏകാഗ്രത;
  2. (സംഗീതം) സ്വരൈക്യം, താളൈക്യം
"https://ml.wiktionary.org/w/index.php?title=ഏകതാനത&oldid=301291" എന്ന താളിൽനിന്ന് ശേഖരിച്ചത്