ഉഷ്മം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഉഷ്മം

പദോൽപ്പത്തി: (സംസ്കൃതം) ഉഷ്മൻ
  1. ചൂട്;
  2. വേനൽക്കാലം;
  3. കോപം;
  4. ഉത്സാഹം, താത്പര്യം
"https://ml.wiktionary.org/w/index.php?title=ഉഷ്മം&oldid=552546" എന്ന താളിൽനിന്ന് ശേഖരിച്ചത്