ഉഴുന്നാട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉഴുന്നാട

പദോൽപ്പത്തി: ഉഴുന്ന്+ആട
  1. കപ്പപ്പൊടിയും ഉഴുന്നുപൊടിയും ചേർത്ത് ചെറിയ വളയങ്ങളായി എണ്ണയിൽ വറുത്തുകോരുന്ന നാടൻ പലഹാരം.
"https://ml.wiktionary.org/w/index.php?title=ഉഴുന്നാട&oldid=437311" എന്ന താളിൽനിന്ന് ശേഖരിച്ചത്