ഉപശ്ലേഷിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഉപശ്ലേഷിക്കുക

പദോൽപ്പത്തി: < (സംസ്കൃതം) ഉപ+ശ്ലിഷ്
  1. ആലിംഗനം ചെയ്യുക
"https://ml.wiktionary.org/w/index.php?title=ഉപശ്ലേഷിക്കുക&oldid=299130" എന്ന താളിൽനിന്ന് ശേഖരിച്ചത്