ഉപരമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപരമം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+രമ < രമ്
  1. വിരാമം, അവസാനം;
  2. ഉപരതി, വിരക്തി;
  3. മരണം
"https://ml.wiktionary.org/w/index.php?title=ഉപരമം&oldid=298982" എന്ന താളിൽനിന്ന് ശേഖരിച്ചത്