ഉപയോഗിത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപയോഗിത

പദോൽപ്പത്തി: (സംസ്കൃതം) ഉപ+യോഗി+താ, ഉപ+ത്വ
  1. പ്രയോജനം, ഉപകാരപ്പെടൽ;
  2. യോഗ്യത, ചേർച്ച
"https://ml.wiktionary.org/w/index.php?title=ഉപയോഗിത&oldid=298964" എന്ന താളിൽനിന്ന് ശേഖരിച്ചത്