ഉദ്ഘോഷിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഉദ്ഘോഷിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) ഉദ്+ഘുഷ്
  1. ഉച്ചത്തിൽ പറയുക, പ്രഖ്യാപിക്കുക, പരസ്യപ്പെടുത്തുക
"https://ml.wiktionary.org/w/index.php?title=ഉദ്ഘോഷിക്കുക&oldid=298201" എന്ന താളിൽനിന്ന് ശേഖരിച്ചത്