ഉത്കിരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്കിരണം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+കിരണ
  1. വിതറൽ, മേൽപ്പോട്ടു വിതറൽ;
  2. കൊതിവെക്കൽ

നാമം[തിരുത്തുക]

ഉത്കിരണം

പദോൽപ്പത്തി: (സംസ്കൃതം)
  1. കൊത്തുപണി, തക്ഷണം
"https://ml.wiktionary.org/w/index.php?title=ഉത്കിരണം&oldid=297574" എന്ന താളിൽനിന്ന് ശേഖരിച്ചത്