ഉച്ഛീർഷകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉച്ഛീർഷകം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ശീർഷക
  1. തലപൊക്കി വയ്ക്കാനുള്ളത്, തലയണ;
  2. തല
"https://ml.wiktionary.org/w/index.php?title=ഉച്ഛീർഷകം&oldid=297306" എന്ന താളിൽനിന്ന് ശേഖരിച്ചത്