ഉച്ചിംഗടൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉച്ചിംഗടൻ

പദോൽപ്പത്തി: (സംസ്കൃതം) ഉച്ചിംഗട
  1. രാഗദ്വേഷങ്ങൾ ഉള്ള ആൾ, കോപനപുരുഷൻ;
  2. ഒരിനം ഞണ്ട്
"https://ml.wiktionary.org/w/index.php?title=ഉച്ചിംഗടൻ&oldid=320477" എന്ന താളിൽനിന്ന് ശേഖരിച്ചത്