ഇത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഇത

  1. മുള, നാമ്പ്, ശാഖ;
  2. തളിര്;
  3. ചെറിയവേലി;
  4. എലുക

വ്യാക്ഷേപകം[തിരുത്തുക]

  1. . = ഇതാ

വിശേഷണം[തിരുത്തുക]

ഇത

പദോൽപ്പത്തി: (സംസ്കൃതം) <
  1. പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രേത (പ്ര-ഇത) ഇത്യാദിപദങ്ങൾ കാണുക

ധാതുരൂപം[തിരുത്തുക]

പദോൽപ്പത്തി: ഇതയ്ക്കുക
"https://ml.wiktionary.org/w/index.php?title=ഇത&oldid=296093" എന്ന താളിൽനിന്ന് ശേഖരിച്ചത്